വ്യാഴത്തിന്റെ രാശി മാറ്റം മൂലം മേടക്കൂറുകാർക്ക് നല്ല ഫലങ്ങൾ അനുഭവപ്പെടും. വിചാരിച്ച കാര്യങ്ങൾ നടത്തിയെടുക്കാൻ കഴിയും
വ്യാഴത്തിന്റെ രാശിമാറ്റം മൂലം ദൈവാനുഗ്രഹത്തിനു പ്രത്യേക പ്രാർഥനകൾ വേണം. ജോലികാര്യങ്ങളിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം.
പൊതുവേ അനുകൂലമായ ആഴ്ചയാണിത്. കുടുംബകാര്യങ്ങളിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. ജോലിരംഗത്തും സ്വസ്ഥത നിലനിർത്താൻ കഴിയും.
കണ്ടകശനി തീർന്നെങ്കിലും അഷ്ടമശനി തുടരുന്നതിനാൽ കാര്യങ്ങൾക്കെല്ലാം ചെറിയ മന്ദത തുടരും. എങ്കിലും പൊതുവേ അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം.
കണ്ടകശനി തുടരുന്നതിനാൽ ഈയാഴ്ച ജോലിരംഗത്തു ചെറിയ തോതിൽ മന്ദത അനുഭവപ്പെടും. എങ്കിലും വലിയ പ്രതിസന്ധികളൊന്നും അനുഭവപ്പെടില്ല.
ശനി അനുകൂല ഭാവത്തിലേക്കു മാറിയതിനാൽ ഈയാഴ്ച അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം.
കണ്ടകശനി തീർന്നതിനാൽ ഈയാഴ്ച പ്രതിസന്ധികളൊന്നും ഉണ്ടാകില്ല. പൊതുവേ നല്ല ഫലങ്ങൾ തന്നെ പ്രതീക്ഷിക്കാം.
ഈയാഴ്ച കാര്യങ്ങളിൽ മന്ദത അനുഭവപ്പെടും. ആരോഗ്യകാര്യങ്ങളിൽ കരുതൽ വേണം. ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം.
ഗ്രഹങ്ങൾ പൊതുവേ അനുകൂല ഭാവങ്ങളിൽ ആയതിനാൽ വലിയ പ്രതിസന്ധികൾക്കൊന്നും സാധ്യതയില്ല. ജോലിരംഗത്തു പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും.
നല്ല ഫലങ്ങൾ അനുഭവപ്പെടും. ദൈവാനുഗ്രഹത്തിനായി പ്രാർഥനകൾ വേണം. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ സാധിക്കും.
പൊതുവേ ഗുണദോഷമിശ്രമായ ഫലങ്ങളാണ് അനുഭവപ്പെടുക. കണ്ടകശനി തുടങ്ങിയതിനാൽ ജോലികാര്യങ്ങളിൽ ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കുന്നതിൽ ചെറിയ കാലതാമസം അനുഭവപ്പെടാം.
ഈയാഴ്ച പൊതുവേ അനുകൂലമായിരിക്കും. ഇടപെടുന്ന കാര്യങ്ങളിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. കുടുംബകാര്യങ്ങളിലും ജോലിരംഗത്തും സ്വസ്ഥത നിലനിർത്താൻ സാധിക്കും.