കട്ടീൽ ക്ഷേത്രം സന്ദർശിച്ചു ബോളിവുഡ് താരം ശിൽപ ഷെട്ടി

content-mm-mo-web-stories content-mm-mo-web-stories-astrology-2023 7lstosurekb8p3v1ofv80c2mpf 6bv5bjjd6vcopvlbpik8f7ej16 actress-shilpa-shetty-visit-kateel-durga-parameshwari-temple content-mm-mo-web-stories-astrology

കർണാടകയിലെ പ്രസിദ്ധമായ കട്ടീൽ ദുർഗാക്ഷേത്രം സന്ദർശിച്ചു ബോളിവുഡ് താരം ശിൽപ ഷെട്ടി

കുടുംബത്തോടൊപ്പം ക്ഷേത്രദർശനം നടത്തുന്നതിന്റെ ചിത്രങ്ങളും വിഡിയോയും താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചു.

ദക്ഷിണ കന്നഡയിലെ പുണ്യക്ഷേത്രമാണ് കട്ടീൽ ദുർഗാക്ഷേത്രം. ദേവിയെ ശ്രീ ദുർഗാ പരമേശ്വരിയായാണ് ഇവിടെ ആരാധിക്കുന്നത്.

പാർവതീ ദേവിയുടെ അവതാരമായാണ് ദേവിയെ സങ്കൽപ്പിക്കുന്നത്. മംഗളൂരുവിൽ നിന്ന് ഏകദേശം 26 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നവരാത്രി നാളുകൾ ഇവിടെ പ്രധാനമാണ്.

ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ കുലദൈവ ക്ഷേത്രദർശനം നടത്താനായതിന്റെയും കുട്ടികൾക്ക് മംഗളൂരിയൻ പാരമ്പര്യം മനസ്സിലാക്കി നൽകാൻ സാധിച്ചതിന്റെയും സന്തോഷം പങ്കുവച്ചിട്ടുണ്ട്.