ഉടുപ്പിയിലെ ശ്രീകൃഷ്ണന്റെ കഥ

https-www-manoramaonline-com-web-stories-astrology-2023 https-www-manoramaonline-com-web-stories significance-of-udupi-sri-krishna-temple 6s4olfju31pa8bplpps6m01o1j https-www-manoramaonline-com-web-stories-astrology 5192vf53srb8evqmh6absfiaso

ശ്രീകോവിലിൽ പിന്തിരിഞ്ഞിരിക്കുന്ന ഭാവത്തിലാണ് ഉടുപ്പി കൃഷ്ണൻറെ പ്രതിഷ്ഠ

തന്റെ ഭക്തനായ കനകദാസർക്ക് ദർശനം നൽകാനായാണ് കണ്ണൻ പിന്തിരിഞ്ഞിരുന്നത് എന്നാണ് വിശ്വാസം.

അതിനാൽ ശ്രീകോവിലിന്റെ പിന്നിലെ കിളിവാതിലിലൂടെയാണ് ഭഗവാനെ കാണാൻ സാധിക്കുക.

ശ്രീകോവിലിൽ പിന്തിരിഞ്ഞിരിക്കുന്ന ഉടുപ്പി കൃഷ്ണൻ ഭക്ത വാത്സല്യത്തിന്റെ പ്രതീകമായി ഇന്നും നിലകൊള്ളുകയാണ്