അതിപുരാതനം ബിന്ദു മാധവ ക്ഷേത്രം

6f87i6nmgm2g1c2j55tsc9m434-list usk07301cvkck6q3v7upqkt77-list 2o8toi2fjk29gn7ifend40o12t

സപ്ത മോക്ഷപുരികളിൽ ഒന്നായ കാശിയിലെ അതിപുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് ബിന്ദു മാധവ ക്ഷേത്രം.

Image Credit: Shivam Mishra

കാശിയിലെത്തുന്നവർ കാലഭൈരവ ക്ഷേത്രത്തിലും വിശ്വനാഥ ക്ഷേത്രത്തിലും ബിന്ദു മാധവ ക്ഷേത്രത്തിലും സന്ദർശിച്ചാൽ മാത്രമേ കാശി യാത്ര പൂർണമാവുകയുള്ളൂ.

Image Credit: Shivam Mishra

മഹാവിഷ്ണുവിന്റെ കണ്ണുകളിൽ സന്തോഷാശ്രുക്കൾ പൊഴിഞ്ഞു നിൽക്കുന്ന സങ്കൽപത്തിലുള്ള പ്രതിഷ്ഠയാണ് ബിന്ദു മാധവ ക്ഷേത്രത്തിൽ.

Image Credit: Shivam Mishra

നിത്യവും രാവിലെ 5 മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 4 മുതൽ 7 വരെയും ദർശനം ഉണ്ടാകും.

Image Credit: Shivam Mishra
Web Stories

For More Webstories Visit:

manoramaonline.com/web-stories/astrology.html
Read Article