ആറ്റുകാലിൽ ആനന്ദജ്വാല;

1ivhtn67ou6n0kag8a0qrdder4 content-mm-mo-web-stories-astrology-2024 attukal-pongala-2024 content-mm-mo-web-stories 64lnkrm3j510u5ojukunqhbmgj content-mm-mo-web-stories-astrology

സഹമേൽശാന്തി വലിയ തിടപ്പള്ളിയിലിലെ പൊങ്കാലയ്ക്കു ശേഷം ക്ഷേത്രത്തിനു മുൻവശത്ത് പാട്ടുപുരയ്ക്കടുത്തുള്ള പണ്ടാര അടുപ്പിൽ അഗ്നിപകർന്നപ്പോൾ സമയം 10.42. വായ്ക്കുരവയും ദേവീസ്തുതികളും ഉച്ചത്തിലായി

Image Credit: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

ഭക്തർക്ക് പൊങ്കാല അടുപ്പുകളിൽ തീ കത്തിക്കാനുള്ള സന്ദേശമായി ചെണ്ടമേളത്തിനൊപ്പം കതിനയും മുഴങ്ങി. മൈക്കിലൂടെ അറിയിപ്പും എത്തി.

Image Credit: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

സർവമംഗളകാരിണിയായ ദേവിയെ സ്തുതിച്ചുകൊണ്ട് ഭക്തർ അടുപ്പുകളിൽ ജ്വാല പകർന്നു.

അന്തരീക്ഷം ദേവീസ്തുതികളാൽ മുഖരിതമായി. വ്രതംനോറ്റെത്തിയ സ്ത്രീലക്ഷങ്ങൾ ആ പുണ്യമുഹൂർത്തത്തിലേക്കു സ്വയം സമർപ്പിതരായി

Image Credit: Aravind Venugopal

Image Credit: Aravind Venugopal

Image Credit: Aravind Venugopal

Image Credit: Aravind Venugopal

Image Credit: Aravind Venugopal