വിഷ്ണുപ്രീതികരമായ മന്ത്രങ്ങൾ

6f87i6nmgm2g1c2j55tsc9m434-list vi6ps4c5iealb5h589t2d3rlu usk07301cvkck6q3v7upqkt77-list

വിഷ്ണുപ്രീതികരമായ വ്യാഴാഴ്ചകളിൽ വ്രതം അനുഷ്ഠിച്ചു മന്ത്രങ്ങൾ ജപിക്കുന്നത് സാമ്പത്തിക ദുരിതങ്ങളിൽ നിന്ന് കരകയറാൻ സഹായകമാകും എന്നാണ് വിശ്വാസം..

മഹാവിഷ്ണു ഗായത്രി

ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹി തന്നോ വിഷ്ണു പ്രചോദയാത്.

സഹസ്രനാമതുല്യം ഈ ജപം

ശ്രീരാമ രാമ രാമേതി രമേ രാമേ മനോരമേ സഹസ്രനാമതത്തുല്യം രാമനാമ വരാനനേ ശ്രീരാമനാമ വരാനന ഓം നമ ഇതി

കലിദോഷനിവാരണ മന്ത്രം

'ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ'

ധന്വന്തരി മന്ത്രം

ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തരയേ അമൃതകലശഹസ്തായ സർവാമയവിനാശായ ത്രൈലോക്യനാഥായ ഭഗവതേ നമഃ

നാമത്രയം

അച്യുതായ നമഃ, അനന്തായ നമഃ ഗോവിന്ദായ നമഃ.

നാരായണീയം, ദശകം-08, ശ്ലോകം-13

അസ്മിൻ പരാത്മൻ! നനു പാത്മകൽപേ ത്വമിത്ഥമുത്ഥാ പിതപത്മയോനിഃ അനന്തഭൂമാ മമ രോഗരാശിം നിരുന്ധി വാതാലയവാസ! വിഷ്ണോ!

വിഷ്ണു സ്തോത്രം

ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം വിശ്വാധാരം ഗഗനസദൃശം മേഘവർണം ശുഭാംഗം ലക്ഷ്മീകാന്തം കമലനയനം യോഗിഹൃദ്ധ്യാനഗമ്യം വന്ദേ വിഷ്ണും ഭവഭയഹരം സർവലോകൈകനാഥം

നരസിംഹമന്ത്രം

ഉഗ്രവീരം മഹാവിഷ്ണും ജ്വലന്തം സർവ്വതോ മുഖം നൃസിംഹം ഭീഷണം ഭദ്രം മൃത്യു മൃത്യും നമാമ്യഹം

ശ്രീകൃഷ്ണ മന്ത്രം

കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ പ്രണത ക്ളേശനാശായ ഗോവിന്ദായ നമോ നമഃ

ഗുരുവായൂരപ്പ ഭജനം

ക്ലിം കൃഷ്ണായ ഗോവിന്ദായ ഗോപീജന വല്ലഭായ നമഃ

Web Stories

For More Webstories Visit:

manoramaonline.com/web-stories/astrology.html
Read Article