പുതിയ ജോലി നോക്കുന്നവർക്ക് ആഗ്രഹം സഫലമാകും. മതപരവും സാമൂഹികവുമായ ചടങ്ങുകളിൽ പങ്കെടുക്കും.
ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങൾ ആഗ്രഹിച്ച വിജയം കൈവരിക്കാൻ കഴിയും.
ധാരാളം യാത്രകൾക്ക് സാധ്യതയുള്ള ഒരു വാരമാണിത്. എതിരാളികൾ നിങ്ങളുടെ പദ്ധതികളെ തടസ്സപ്പെടുത്താൻ ശ്രമിക്കാം.
പഴയ വാഹനം മാറ്റി പുതിയത് വാങ്ങും. കുറച്ചുനാളുകളായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.
ഔദ്യോഗികമായി പല നേട്ടങ്ങളും ഉണ്ടാകും. അതോടൊപ്പം ഐശ്വര്യവും ഭാഗ്യവും പ്രതീക്ഷിക്കാവുന്ന കാലമാണ്.
അടുത്ത സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും പൂർണ പിന്തുണയും സഹകരണവും ലഭിക്കും.
ഏറ്റെടുത്ത ജോലി കൃത്യസമയത്തും പൂർത്തിയാക്കാൻ കഴിയും. രാഷ്ട്രീയവുമായി പ്രവർത്തകർക്ക് വലിയ ഉത്തരവാദിത്തം ലഭിക്കും.
അനാവശ്യ ചെലവുകൾ വർധിക്കാൻ ഇടയുണ്ട്. ഏത് തീരുമാനവും വളരെ ആലോചിച്ച് എടുക്കുക. കോടതി സംബന്ധമായ കാര്യങ്ങൾ തീർപ്പാക്കാൻ ചില വിട്ടുവീഴ്ചകൾ ചെയ്യുക.
വിദേശത്തുനിന്നും സന്തോഷകരമായ ഒരു വാർത്ത എത്തിച്ചേരും. വളരെയധികം ഐശ്വര്യവും ഭാഗ്യവുമുണ്ടാകും.
സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലി സ്ഥലത്ത് അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം.
വസ്തു സംബന്ധമായ ഇടപാടുകൾ നടത്താൻ കഴിയും. പുതിയ വരുമാനമാർഗങ്ങൾ കണ്ടെത്തും.
പുണ്യകർമ്മങ്ങളിൽ പങ്കെടുക്കും. തൊഴിൽരംഗത്ത് പ്രശ്നങ്ങളില്ല.