മുഹമ്മദ് അലി ( 17/1/1942 – 3/6/2016)

സോണി ലിസ്റ്റണെ പരാജയപ്പെടുത്തിയാണ് അലി തന്റെ ആദ്യ ലോക ഹെവിവെയ്റ്റ് ചാംപ്യൻഷിപ്പ് നേടിയത് ചാംപ്യനായശേഷം അലി പറഞ്ഞ, ‘ഐ ആം ദ് ഗ്രേറ്റസ്റ്റ്’ എന്ന വാക്യം പ്രശസ്തമാണ്.

https-www-manoramaonline-com-web-stories-career-2022 1dt8q6meceoj657nenp76agthu 1tcv59lllg5t1gqaituk4vrtak web-stories https-www-manoramaonline-com-web-stories-career

1942 ജനുവരി 17 നു ജനിച്ച കാഷ്യസ് മാർസിലസ് ക്ലേ ജൂനിയർ ആണ് 1964 ൽ ഇസ്‍ലാം മതം സ്വീകരിച്ച് മുഹമ്മദ് അലിയായത്

1960 റോം ഒളിംപിക്സിൽ യുഎസിനുവേണ്ടി സ്വർണം നേടി. 1981 ഡിസംബർ 11നു ട്രവർ ബെർബിക്കിനോടുള്ള പരാജയത്തോടെ വിടവാങ്ങി.

‘ദ് ഗ്രേറ്റസ്റ്റ് – മൈ ഓൺ സ്റ്റോറി’ ആണ് അലിയുടെ ആത്മകഥ.

വർണവെറിയുടെ ദുരിതമനുഭവിച്ച അലി ഒളിംപിക് മെഡൽ ഓഹിയോ നദിയിലേക്കു വലിച്ചെറിഞ്ഞതായി ആത്മകഥയിൽ എഴുതിയിട്ടുണ്ട്. 2016 ജൂൺ 3 നായിരുന്നു മരണം.