പരീക്ഷയിൽ വാങ്ങുന്ന മാർക്കും റാങ്കുമാണു നിങ്ങളുടെ തൊഴിൽ സാധ്യത തീരുമാനിക്കുക
സിലബസിലെ കാര്യങ്ങളിൽ മാത്രം മനസ്സിരുത്തി പഠിക്കുക
പാഠഭാഗങ്ങൾ വായിക്കുമ്പോൾ നോട്ടു കുറിച്ചുവയ്ക്കുക
കുറിച്ചുവച്ച നോട്ടുകൾ വായിച്ചു ഇടയ്ക്കിടെ റിവിഷൻ നടത്താം
സമകാലിക സംഭവങ്ങൾ നന്നായി പഠിക്കണം. കേരളത്തിന്റെ ആരോഗ്യമേഖല, സ്പോർട്സ് തുടങ്ങിയവ ശ്രദ്ധിക്കുക
ഇംഗ്ലിഷ്, മലയാളം വിഷയങ്ങളിൽ സ്കോർ ചെയ്യാൻ ഹൈസ്കൂൾ ക്ലാസിലെ പാഠഭാഗങ്ങൾ, വ്യാകരണം എന്നിവ പഠിക്കുക
സൂത്രവാക്യങ്ങൾ ഓർത്തുവയ്ക്കണം. കണക്കു ചെയ്തു തന്നെ പഠിക്കുക
ഭാഗ്യം പ്രതീക്ഷിച്ച് ഒരിക്കലും കറക്കിക്കുത്താൻ നിൽക്കരുത്