ഇന്റർവ്യൂകളിൽ വരുത്തുന്ന 9 തെറ്റുകൾ

രണ്ടായിരത്തോളം സ്ഥാപനമേധാവികൾക്കിടയിൽ നടത്തിയ സർവേയിൽ കണ്ടെത്തിയ വിവരങ്ങൾ

5es7nkdt2s66urq11m9q7brjbn https-www-manoramaonline-com-web-stories-career-2022 2do8enqra4nehtsmbpqnonpjml web-stories https-www-manoramaonline-com-web-stories-career

21% മുഖത്തു തടവിക്കൊണ്ടിരിക്കുക/ തലമുടി ഒതുക്കിക്കൊണ്ടിരിക്കുക

47% ജോലി തേടുന്ന സ്ഥാപനത്തെക്കുറിച്ച് ഒരു അറിവും ഇല്ലാതിരിക്കുക

67% ഇന്റർവ്യൂ ബോർഡിനു നേരെ മുഖത്തോടു മുഖം നോക്കാതിരിക്കുക

38% പുഞ്ചിരിയില്ലാത്ത മുഖം

9% ആവശ്യത്തിലേറെ ആംഗ്യങ്ങൾ കാണിക്കുക

21% അനങ്ങാതെ കൈ കെട്ടിയിരിപ്പ്

26% ദുർബലമായ, ആത്മവിശ്വാസമില്ലാത്ത ഹസ്തദാനം

33% അനാവശ്യമായ അസ്വസ്ഥത കാണിക്കുക/ ഇരിപ്പിടത്തിൽ ഇളകിക്കൊണ്ടിരിക്കുക

33% മോശമായ അംഗവിക്ഷേപങ്ങൾ