ടൈം മാഗസിൻ പിറന്ന കഥ

1923 ൽ പ്രശസ്ത യുഎസ് മാഗസിൻ ടൈമിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങി. ബ്രിട്ടൻ ഹാഡെൻ, ഹെൻറി ആർ. ലൂസ് എന്നിവർ ചേർന്ന് ന്യൂയോർക്കിൽ നിന്നാണു തുടക്കമിട്ടത്

content-mm-mo-web-stories content-mm-mo-web-stories-career qjjtp4l8q566a3utn3ti9e4ka career-info-byte-time-magazine content-mm-mo-web-stories-career-2022 3aa1olu8jnkgdmqr7k91k6ukgt

1927 ൽ ടൈം പഴ്സൺ ഓഫ് ദി ഇയർ തിരഞ്ഞെടുപ്പു തുടങ്ങി. ചാൾസ് ലിൻഡ്ബർഗ് ആയിരുന്നു ആദ്യ ടൈം പഴ്സൺ. 1930 ൽ ടൈം പേഴ്സണായ മഹാത്മാഗാന്ധിയാണ് ഈ പട്ടികയിൽ വന്ന ആദ്യ ഇന്ത്യക്കാരൻ

1982 ൽ കംപ്യൂട്ടറിനെ മെഷീൻ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തു.

ഏറ്റവും കൂടുതൽ തവണ ടൈം മാഗസിന്റെ കവർ ഫോട്ടോയിൽ വന്നത് മുൻ യുഎസ് പ്രസിഡന്റ് റിച്ചഡ് നിക്സൺ ആണ് – 55 തവണ. ടൈം കവറിൽ വന്ന ആദ്യ ഇന്ത്യക്കാരനും ഗാന്ധിജിയാണ്.