പഞ്ചാബ് വെറുമൊരു സ്ഥലപ്പേരല്ല !

പഞ്ചാബിനെ അടുത്തറിയാം, പരീക്ഷകളിൽ നേടാം ഫുൾമാർക്ക്. എല്ലാ ചോദ്യങ്ങളുടെയും ഉത്തരം പഞ്ചാബ്.

https-www-manoramaonline-com-web-stories-career-2022 4noomt1jritt483pvjp1fbpoln 2nsdvijfq3oerj46mjin5ub67m web-stories https-www-manoramaonline-com-web-stories-career

‘അഞ്ചു നദികളുടെ നാട്’ എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ്?

ഇന്ത്യയിലെ ആദ്യ ഇ– സംസ്ഥാനം (e-state) ഏതാണ്?

1919 ൽ ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന സംസ്ഥാനം?

1984 ൽ ‘ബ്ലൂസ്റ്റാർ ഓപ്പറേഷൻ’ സൈനിക നടപടി നടന്ന സുവർണക്ഷേത്രം ഏതു സംസ്ഥാനത്താണ്?

‘ഇന്ത്യയുടെ ധാന്യക്കലവറ’ എന്നറിയപ്പെടുന്ന സംസ്ഥാനം?