ഇന്റർവ്യൂവിൽ താരമാകാൻ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

ഇന്റർവ്യൂ വിജയത്തിന് ഏതെല്ലാം കാര്യങ്ങളിൽ സവിശേഷശ്രദ്ധ വേണമെന്നു നോക്കാം

https-www-manoramaonline-com-web-stories-career-2022 web-stories 2j1fsrj1r2ohcms8ojpnuadtmj https-www-manoramaonline-com-web-stories-career 27n7r2mag45vohn0gg22bgps7q

ഇന്റർവ്യൂസ്ഥലത്ത് കൃത്യസമയത്തിന് മുൻപുതന്നെ ചെന്നെത്തുക

അലക്ഷ്യഭാവം പാടില്ല. പ്രസന്നമുഖം വേണം

കാൾലെറ്റർ, സർട്ടിഫിക്കറ്റുകൾ, മാർക്ക്‌ലിസ്റ്റുകൾ, സി.വി., ഫോട്ടോ മുതലായവ അടുക്കിയ ഫയൽ തലേന്നുതന്നെ എടുത്തു വയ്ക്കുക

‘ഫസ്റ്റ് ഇംപ്രഷൻ’ ഉണ്ടാക്കാൻ രണ്ടാമത് ചാൻസ് കിട്ടില്ല

സമയമനുസരിച്ച് ഗുഡ് മോർണിങ് സർ, ഗുഡ് ആഫ്റ്റർ നൂൺ മാഡം എന്ന മട്ടിൽ ഇന്റർവ്യൂബോർഡ്–ചെയർപേഴ്സനെ നോക്കി പറയാം

ശരീരഭാഷ നന്നായിരിക്കണം. ചലനങ്ങൾ സ്വാഭാവികമായിരിക്കണം

കണ്ണിൽ നോക്കി വ്യക്തമായി നല്ല ഭാഷയിൽ ഉച്ചാരണശുദ്ധിയോടെ സംസാരിക്കണം

ഉത്തരങ്ങൾ ആവശ്യത്തിലേറെ നീട്ടരുത്

ഇന്റർവ്യൂവിന്റെ ഏതു ഘട്ടത്തിലായാലും ശുഭാപ്തിവിശ്വാസം വിടരുത്