5 ഐടി ചോദ്യങ്ങൾ പഠിക്കാം, മാർക്കു നേടാം

പിഎസ്‌സി പരീക്ഷകളിൽ ആവർത്തിക്കുന്ന 5 ഐടി ചോദ്യോത്തരങ്ങൾ പഠിക്കാം

content-mm-mo-web-stories content-mm-mo-web-stories-career 2893cpadaejkfvpq5i319ib1pa kerala-psc-exam-tips-5-it-questions 4va8610h5i4sl90k4riq28pl6d content-mm-mo-web-stories-career-2022

സൈബർ കോടതികളെ കുറിച്ച് പ്രതിപാദിക്കുന്ന ഐടി നിയമത്തിലെ സെക്‌ഷൻ?

സെക്‌ഷൻ 48

കേരളത്തിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നതെവിടെ ?

പട്ടം

ഐടി നിയമം അനുസരിച്ച് ഐഡന്റിറ്റി മോഷണം നടത്തുന്നതിനു ലഭിക്കുന്ന ശിക്ഷയെന്ത്?

1 ലക്ഷം രൂപ പിഴയോ, 3 വർഷം വരെ തടവോ

സൈബർ സെക്യൂരിറ്റി ദിനമായി ആചരിക്കുന്നതെന്ന്?

നവംബർ 30

സൈബർ നിയമങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എവിടെയാണ്?

അവശിഷ്ടാധികാരങ്ങൾ