ഫിൻലൻഡിലെ മാധുര്യമുള്ള സ്‌കൂളുകൾ

ഹെൽസിങ്കിയിലുള്ള കുളസാരി സെക്കൻഡറി സ്‌കൂളിൽ ഫിസിക്‌സ്, മാത്‌സ് അധ്യാപകൻ ടോമി ചെറിയാൻ ഫിൻലൻഡിലെ വിദ്യാഭ്യാസ രീതിയെ കുറിച്ച് പറയുന്നു

https-www-manoramaonline-com-web-stories-career-2022 web-stories https-www-manoramaonline-com-web-stories-career 41ifpg6g3dd1tq82vtg3qug1ug 50nl6a69pao5bg8f7nv6tgj7gn

വിഷയങ്ങൾ പഠിപ്പിച്ചു പോകുന്ന പരമ്പരാഗത ശൈലിക്കു പകരം വിജ്ഞാനം കുട്ടികളിൽ ഉറപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണു ഫിൻലൻഡിലെ അധ്യാപനം.

ഇൻക്വയറി ബേസ്ഡ് മോഡൽ, അഥവാ ചോദ്യങ്ങൾ ചോദിച്ച്, ചോദ്യങ്ങൾ വഴി വിഷയങ്ങൾ പഠിപ്പിക്കുക എന്ന ശൈലിയാണ് ഫിൻലൻഡിലെ സ്‌കൂളുകൾ തിരഞ്ഞെടുത്തിരിക്കുന്നത്

ചെറിയ ക്ലാസുകളിൽ വിലയിരുത്തൽ പരീക്ഷകളോ ഗ്രേഡിങ്ങോ ഇല്ല. ഹൈസ്‌കൂളിൽ തന്നെ ഗ്രേഡിങ് നടത്തുന്നത് ക്ലാസിലെ അധ്യാപകരാണ്

ഒരു ക്ലാസുകളിലും യൂണിഫോം സമ്പ്രദായമില്ല. വിദ്യാഭ്യാസം, ഉച്ചഭക്ഷണം, പുസ്തകങ്ങൾ എന്നിവ സൗജന്യമാണ്