ഇന്റർനാഷനൽ റിലേഷൻസ് പഠിച്ചാൽ തൊഴിൽ സാധ്യതകളെന്തൊക്കെ?

രാജ്യങ്ങൾ തമ്മിലുള്ള ബന്ധം, സഹകരണം, രാജ്യാന്തര സംഘടനകളുടെ പ്രവർത്തനം, യുദ്ധം, പരിസ്ഥിതിപ്രശ്നം, മനുഷ്യാവകാശ പ്രശ്നങ്ങൾ, ആഗോള സമൂഹം നേരിടുന്ന വെല്ലുവിളികൾ എന്നിവയെ കുറിച്ചുള്ള പഠനമാണ് ഇന്റർനാഷനൽ റിലേഷൻസ്

rugc0077boquj1rmogm9qnl51 https-www-manoramaonline-com-web-stories-career-2022 3r170n8kfnramllkp90j2t1cge web-stories https-www-manoramaonline-com-web-stories-career

വിജയകരമായി പൂർത്തിയാക്കുന്നവർക്കു വിവിധ സർക്കാർ വകുപ്പുകളിൽ (പ്രതിരോധം, ഇന്റലിജൻസ്, വിദേശകാര്യം) തൊഴിലവസരങ്ങളുണ്ട്

രാജ്യാന്തര സംഘടനകൾ, വിവിധ രാജ്യങ്ങളുടെ നയതന്ത്ര ഓഫിസുകൾ, കോർപറേറ്റുകൾ, എൻജിഒകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിലും അവസരം

സർക്കാർ തലത്തിലും രാജ്യാന്തര ഏജൻസികളിലും പ്രവർത്തിക്കുന്നവർക്കു നയരൂപീകരണത്തിലും ആസൂത്രണത്തിലും പങ്കു വഹിക്കാനാകും