വിദേശത്തു പഠിക്കുകയാണോ? നേടാം, നോർക്ക സ്റ്റുഡന്റ് ഐഡി കാർഡ്

പുറത്തു പഠിക്കുന്ന വിദ്യാർഥികളുടെ വിവരങ്ങൾ കൈവശമുണ്ടാകേണ്ടതിന്റെ പ്രാധാന്യം നോർക്ക തിരിച്ചറിയുന്നത് കോവിഡ് കാലത്താണ്

2020 ഏപ്രിലിൽ സ്റ്റുഡന്റ്സ് ഐഡി കാർഡ് എന്ന സംവിധാനം ആവിഷ്കരിച്ചു. 1500 പേർ മാത്രമേ ഇതുവരെ റജിസ്റ്റർ ചെയ്തിട്ടുള്ളൂ

വിദേശപഠനത്തിനുള്ള പ്രവേശന നടപടി പൂർത്തിയാക്കിയ മലയാളി വിദ്യാർഥികൾക്കും നിലവിൽ വിദേശത്തു പഠിക്കുന്നവർക്കും ഐഡി കാർഡിനായി അപേക്ഷിക്കാം

18 വയസ്സ് പൂർത്തിയായിരിക്കണം

പാസ്പോർട്ട്, പ്രവേശന നടപടികൾ ഉൾപ്പെടെയുള്ള രേഖകൾ ഓൺലൈനിൽ സമർപ്പിച്ചു റജിസ്റ്റർ ചെയ്യാം. 315 രൂപയാണു ഫീസ്

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories