അവസാനവട്ട തയാറെടുപ്പ് മികച്ചതാക്കാം, ഹൈസ്കൂൾ ടീച്ചറാകാം

അധ്യാപകരാകാൻ ആഗ്രഹിക്കുന്നവർക്കുള്ള ഏറ്റവും മികച്ച അവസരമാണ് ഹൈസ്കൂൾ ടീച്ചർ തസ്തിക. ഈ തസ്തികയിലേക്കുള്ള പരീക്ഷകൾ നടന്നുകൊണ്ടിരിക്കുകയാണ്

content-mm-mo-web-stories content-mm-mo-web-stories-career 2a39sht1msi75bh9avp48v4is6 3di22bdhemoqk6elnltquogj29 content-mm-mo-web-stories-career-2022 kerala-psc-teacher-examination

80 മാർക്ക് അതതു വിഷയത്തിനും 20 മാർക്ക് ജനറൽ ചോദ്യങ്ങളുമായിരിക്കും. ജനറൽ വിഭാഗത്തിലെ ചോദ്യങ്ങളെല്ലാം ഇംഗ്ലിഷിൽ ആയിരിക്കും

പഠനത്തിന്റെ ഭാഗമായി തയാറാക്കിയിട്ടുള്ള ചെറിയ കുറിപ്പുകളും നോട്ടുകളും ഈ സമയത്ത് വീണ്ടും വായിക്കാം

ജനറൽ ഭാഗത്ത് കേരള നവോത്ഥാനം, ഭരണഘടന, ടീച്ചിങ് മെതഡോളജി, സൈക്കോളജി, കറന്റ് അഫയേഴ്സ് എന്നിങ്ങനെ നാലു ഭാഗങ്ങൾ. ഓരോ ഭാഗത്തിനും 5 മാർക്ക് വീതം

ടീച്ചിങ് മെതഡോളജിയിൽ സൈക്കോളജി ഭാഗത്ത് ആപ്ലിക്കേഷൻ തലത്തിലുള്ള ചോദ്യങ്ങൾ വരെ വരുന്നുണ്ട്

2021 ജനുവരി മുതൽ 2022 ഫെബ്രുവരി വരെയുള്ള കാര്യങ്ങളാണ് കറന്റ് അഫയേഴ്സ് ഭാഗത്ത് വന്നുകൊണ്ടിരിക്കുന്നത്