ആത്മവിശ്വാസത്തോടെ ഒരുങ്ങാം, പരീക്ഷയ്ക്ക്

വിദ്യാലയങ്ങളിൽ പ്ലസ് ടു പരീക്ഷ ഈ മാസം 30 മുതൽ ഏപ്രിൽ 26 വരെയും എസ്എസ്എൽസി പരീക്ഷ ഈ മാസം 31 മുതൽ ഏപ്രിൽ 29 വരെയും നടക്കാൻ പോകുന്നു

6vu3fsap4a6bm9a8jj18ospsbk 52hl6lkk0gmc1n3jnnilvq4vif web-stories https-www-manoramaonline-com-web-stories-career

2022 ലെ എസ്എസ്എൽസി, ഹയർ സെക്കൻഡറി വാർഷിക പൊതുപരീക്ഷയുടെ ഫൈനൽ പരീക്ഷ ചോദ്യപേപ്പർ പാറ്റേണുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ഫോക്കസ് ഏരിയ’കളിൽ മാത്രം ഒതുങ്ങുന്നതാവില്ല ഇത്തവണ ചോദ്യങ്ങൾ

ഉയർന്ന മാർക്ക് ലഭിക്കണമെങ്കിൽ ഫോക്കസ് ഏരിയയ്ക്കു പുറത്തുള്ള പാഠഭാഗങ്ങളും പഠിക്കണം

റിവിഷൻ ഫലപ്രദമായി നടത്താനായാൽ ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാം

ഓരോ ചോദ്യത്തിനും മാർക്കനുസരിച്ച്, സമയക്രമീകരണത്തോടെ പരീക്ഷയെഴുതാൻ പരിശീലിക്കേണ്ടതുണ്ട്

മൊബൈൽ ഫോൺ, ടെലിവിഷൻ, വിനോദോപാധികൾ എന്നിവ പഠനത്തിൽ നിന്നു ശ്രദ്ധതിരിക്കാത്ത വിധം ക്രമീകരിച്ചു മാത്രം ഉപയോഗിക്കുക