ആൻഡ് ദ് ‘ഓസ്കർ’ ഗോസ് ടു...

content-mm-mo-web-stories content-mm-mo-web-stories-career 1v02rsmvn4m1opkd7lkkq2mpq5 general-knowledge-info-series-oscar-awards 7i0dsiu7iltr5jd5r16jtha51e content-mm-mo-web-stories-career-2022

അമേരിക്കയിലെ അക്കാദമി ഒാഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസാണ് ഒാസ്കർ അഥവാ ‘അക്കാദമി പുരസ്കാരം’ സമ്മാനിക്കുന്നത്

എംജിഎം സ്റ്റുഡിയോയിലെ കലാസംവിധായകനായി സെഡ്രിക് ഗിബ്ബൺസ് ആണ് ഒാസ്കർ അവാർഡിന്റെ ട്രോഫി രൂപകൽപന ചെയ്തത്. മികച്ച പ്രൊഡക്ഷൻ ഡിസൈനിന് പതിനൊന്ന് തവണ ഒാസ്കർ നേടിയ വ്യക്തിയാണ് ഗിബ്ബൺസ്

വാൾട്ട് ഡിസ്നിയാണ് ഏറ്റവും അധികം തവണ ഒാസ്കർ നേടിയ വ്യക്തി

ഷ്രെക് (2001) ആണ് മികച്ച അനിമേഷൻ സിനിമയ്ക്കുള്ള ആദ്യ ഒാസ്കർ പുരസ്കാരം ലഭിച്ച സിനിമ

മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഏറ്റവും കൂടുതൽ തവണ സ്വന്തമാക്കിയ രാജ്യമാണ് ഇറ്റലി. പതിനൊന്നു തവണയാണ് അവർ ഒാസ്കർ നേടിയത്.