3 വർഷം സേനയിൽ; യുവാക്കൾക്ക് അവസരം വരുന്നു

യുവാക്കൾക്ക് 3 വർഷത്തേക്ക് കരസേനയിൽ സന്നദ്ധസേവനമനുഷ്ഠിക്കാനുള്ള ‘അഗ്നിപഥ്’ പദ്ധതി കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ

https-www-manoramaonline-com-web-stories-career-2022 7nq52s09lh7stvrmja0kerblu5 74t9m29aghptjhkh96ormlsgv9 web-stories https-www-manoramaonline-com-web-stories-career

സേവനകാലയളവിൽ മികവു പുലർത്തുന്നവരെ സൈന്യം നിലനിർത്തും

സേവനകാലത്ത് ഇവർ ‘അഗ്നി‍വീർ’ എന്ന പേരിൽ അറിയപ്പെടും

സേവനത്തിനു ശേഷം മടങ്ങുന്നവരെ ജോലിക്കെടുക്കാൻ കോർപറേറ്റ് കമ്പനികളുമായി ധാരണയുണ്ടാക്കാനും ആലോചനയുണ്ട്