പുതിയ ജോലി: ഇന്ത്യക്കാരില്‍ ഭൂരിപക്ഷത്തിനും ശമ്പളം തന്നെ മുഖ്യം

പ്രഫഷണല്‍ നെറ്റ് വര്‍ക്കിങ് പ്ലാറ്റ്‌ഫോമായ അപ്‌നാ.കോം നടത്തിയ സര്‍വേ അനുസരിച്ച് 74 ശതമാനം പേരെയും പുതിയ തൊഴില്‍ അന്വേഷിക്കാനായി പ്രേരിപ്പിക്കുന്നത് ഉയര്‍ന്ന ശമ്പളം എന്ന പരിഗണനയാണ്

content-mm-mo-web-stories content-mm-mo-web-stories-career career-changing-trends-in-india content-mm-mo-web-stories-career-2022 j0hht9ecj8tmlgbe2947a08b3 549nlomia8vap088mnho4smd5j

37 ശതമാനം പേര്‍ക്ക് മാത്രമാണ് കരിയറിലെ ഉയര്‍ച്ച ജോലി മാറുന്നതിനുള്ള പ്രഥമ പരിഗണനയാകുന്നത്

ശമ്പളത്തിന് പ്രഥമ പരിഗണിന നല്‍കുന്നതില്‍ ടയര്‍ 2 നഗരങ്ങളിലെ ചെറുപ്പക്കാരാണ് മുന്നിൽ

50 ശതമാനം പ്രഫഷണലുകളും അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ജോലി മാറാന്‍ ശ്രമിക്കുന്നതായി സര്‍വേ സൂചിപ്പിക്കുന്നു