പഠിക്കാം കാലാവസ്ഥാശാസ്ത്രം, അന്തരീക്ഷശാസ്ത്രം

അറിയാം അന്തരീക്ഷശാസ്ത്രം, കാലാവസ്ഥാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലെ പഠന സാധ്യതകൾ

content-mm-mo-web-stories content-mm-mo-web-stories-career career-scope-of-atmospheric-science-and-climate-study 5f5tfo4os7hf6vbvplehgah0st 7orukh4fpviqisle03n12cauoh content-mm-mo-web-stories-career-2022

Atmospheric Science എന്ന വിശാല പഠനമേഖലയുടെ ഉപവിഭാഗങ്ങളാണ് കാലാവസ്ഥാശാസ്ത്രം (meteoroIogy), ക്ലൈമറ്റ് സയൻസ്, അന്തരീക്ഷ ഭൗതികം (atmospheric physics) തുടങ്ങിയവ

ശാസ്ത്ര വിഷയങ്ങളോടെ 12–ാം ക്ലാസ് ജയിക്കുന്നവർക്കുള്ള ബിഎസ്‌സി, ബിടെക് കോഴ്സുകളുണ്ട്

അനുയോജ്യ എൻജിനീയറിങ് ശാഖയിൽ ബിടെക് ഉള്ളവർക്കും ബിഎസ്‌സി (ഫിസിക്സ്, മാത്‌സ്, കെമിസ്ട്രി) ബിരുദധാരികൾക്കും എംഎസ്‌സി പ്രവേശനം ലഭിക്കും