മലയാളി നഴ്സുമാർക്കു ജർമനിയിലേക്കു അവസരം

content-mm-mo-web-stories content-mm-mo-web-stories-career 60kb0k4rm3v0atsu0dke43fhs2 4pc9ibl2hqnko6plg8jg9qfove content-mm-mo-web-stories-career-2022 triple-win-norka-roots-recruitment-nurses-to-germany

നോർക്കയുമായി കരാറായ ട്രിപ്പിൾ വിൻ പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ ലഭിച്ച പതിനായിരത്തോളം അപേക്ഷകളിൽ നിയമന നടപടി പുരോഗമിക്കുകയാണ്.

Image Credit: Shutterstock

ജർമനിക്കു 2030ന് അകം 1.6 ലക്ഷം നഴ്സുമാരെ വേണം

Image Credit: Shutterstock

ഇന്ത്യയിൽ കേരളത്തിൽനിന്നു മാത്രം നഴ്സുമാരെ റിക്രൂട്ട് െചയ്യും. വർഷം 500 വീതം 2 വർഷം കൊണ്ട് 1000 പേരെ റിക്രൂട്ട് ചെയ്യും

Image Credit: Shutterstock

തുടക്കത്തിൽ 2300 യൂറോയും (ഏകദേശം 1.9 ലക്ഷം രൂപ) സ്ഥിരമാകുമ്പോൾ 2800 യൂറോയും (ഏകദേശം 2.3 ലക്ഷം രൂപ) ശമ്പളം ലഭിക്കും

Image Credit: Shutterstock

ജോലിക്കുചേർന്ന് നികുതി കൊടുത്തുതുടങ്ങുമ്പോൾ തന്നെ കുടുംബത്തെ ജർമനിയിലേക്കു കൊണ്ടുപോകാം. ജീവിത പങ്കാളിക്ക് അവിടെ ജോലി ചെയ്യാനും അവസരമുണ്ട്.

Image Credit: Shutterstock