കുടുംബശ്രീ പഠിപ്പിക്കും; സൗജന്യമായി പഠിച്ച് പ്ലേസ്മെന്റ് നേടാം

https-www-manoramaonline-com-web-stories-career-2022 245cct2pskl4rj0afcr4nmtl3j web-stories https-www-manoramaonline-com-web-stories-career 3sqf92a500nk2utqqiqo55euok

ഫീസില്ല. താമസ, ഭക്ഷണ ചെലവുകൾ സൗജന്യം. പ്ലേസ്മെന്റ് സഹായം. ജോലി കിട്ടിയശേഷവും ആറുമാസം വരെ ധനസഹായം

Image Credit: Shutterstock

ദേശീയ ഗ്രാമീണ ഉപജീവന മിഷൻ പദ്ധതി പ്രകാരം കുടുംബശ്രീ മിഷൻ നടത്തുന്ന തൊഴിൽനൈപുണ്യ പരിശീലന പദ്ധതിയാണിത്

Image Credit: Shutterstock

മെഡിക്കൽ റെക്കോർഡ്സ് അസിസ്റ്റന്റ്, ലോൺ പ്രോസസിങ് ഓഫിസർ എന്നീ ജോലികൾക്കായുള്ള പരിശീലന കോഴ്സുകൾ

Image Credit: Shutterstock

മെഡിക്കൽ റെക്കോർഡ്‌സ് അസിസ്റ്റന്റ്

കംപ്യൂട്ടർ പ്രോഗ്രാമുകളും ഫയലിങ് സിസ്റ്റങ്ങളും ഉപയോഗിച്ച് രോഗവിവരങ്ങൾ, പരിശോധനാഫലങ്ങൾ, രോഗ ലക്ഷണങ്ങൾ എന്നിവയടക്കമുള്ള മെഡിക്കൽ ഹിസ്റ്ററി രേഖപ്പെടുത്തുകയാണ് ജോലി. വേതനം: ഇന്ത്യയിൽ 38,000 രൂപ വരെ മാസശമ്പളം ലഭിക്കാറുണ്ട്. യുഎസിൽ മാസം 5 ലക്ഷം രൂപ വരെ

Image Credit: Shutterstock

ലോൺ പ്രോസസിങ് ഓഫിസർ

ബാങ്കിങ് മേഖലയിൽ ജോലി. വേതനം: തുടക്കത്തിൽ 17,000 രൂപ വരെ

Image Credit: Shutterstock
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/career.html
Read Article