ഓഫിസ് സമ്മർദ്ദത്തെ പ്രതിരോധിക്കാം

content-mm-mo-web-stories content-mm-mo-web-stories-career 6t47tq6o53qhkijdb692lmuuko 1cp0p3ijorf5nhjpoo0f6dek3r content-mm-mo-web-stories-career-2022 10-ways-to-eliminate-stress-at-work-place

സമ്മർദങ്ങളെ പ്രതിരോധിക്കാൻ മനസ്സിനെ എങ്ങനെ ഒരുക്കണമെന്നു പറയുകയാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ജി സൈലേഷ്യ.

Image Credit: Instagram

ക്രൂരമായ വാക്കുകളും പ്രവൃത്തികളും കൊണ്ടു മനസ്സിനു മുറിവേൽപിക്കാൻ മടിക്കാത്ത ആളുകൾ പുറത്തുണ്ട് എന്ന തിരിച്ചറിവോടെ വേണം സമൂഹത്തിലേക്കിറങ്ങാൻ.

Image Credit: Nomad_Soul/shutterstock

ജോലിമികവിന്റെയോ അംഗീകാരങ്ങളുടെയോ സ്മാർട്നെസിന്റെയോ ഒക്കെ പേരിൽ ചിലർക്ക് സഹപ്രവർത്തകരോട് ഈഗോ തോന്നാം.

Image Credit: Antonio Guillem/shutterstock

അയാം നോട്ട് മൈ ജോബ് എന്ന ബോധം വളർത്തണം. ഓഫിസിനകത്തും പുറത്തുമുള്ള കാര്യങ്ങളെ രണ്ടായി കാണാൻ മനസ്സിനെ പ്രാപ്തമാക്കുക എന്നതാണ് പ്രധാനം.

Image Credit: Minerva Studio/shutterstock

ഏതു ജോലി ചെയ്യുന്നവരും തൊഴിൽ നിയമങ്ങളെപ്പറ്റി അറിഞ്ഞിരിക്കണം. അജ്ഞതയുള്ളവർ ചൂഷണം ചെയ്യപ്പെടാൻ സാധ്യത കൂടുതലാണ്.

Image Credit: Krakenimages.com/shutterstock