കാണാൻ കൊതിക്കുന്നത് പാച്ചുവിന്റെ സ്കൂൾ ദിനങ്ങൾ

content-mm-mo-web-stories content-mm-mo-web-stories-career 184893k55sp1je382q4t66egeb 21u6q88bgq3oln59glj54aiffu content-mm-mo-web-stories-career-2022 dimple-rose-talks-about-her-school-memories

ഒന്നാം ക്ലാസ് മുതൽ 12–ാം ക്ലാസ് വരെ ആ എക്സൈറ്റ്മെന്റ് എനിക്കുണ്ടായിരുന്നു.

ചിറ്റാറ്റുകരയിലെ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലാണ് ഞാൻ പഠിച്ചത്.

ഇനി ഞാൻ കാത്തിരിക്കുന്ന ഒരു ആദ്യ സ്കൂൾ ദിനം എന്റെ മകന്റേതാണ്.

സ്കൂളും കുട്ടിക്കാലവും പ്രിയപ്പെട്ട അധ്യാപകരുമൊക്കെ ജീവിതത്തിലെ ഏറ്റവും നല്ല ഓർമകളാണ്.