ബസിലെ ക്ലാസ്മുറി ‌കണ്ടിട്ട് വിവാദമുണ്ടാക്കൂ

https-www-manoramaonline-com-web-stories-career-2022 c10rd1mthnc3rts43qc4nl33m web-stories https-www-manoramaonline-com-web-stories-career 564c41ks9buj5h79u7v61amquq

ബസ് കെഎസ്ആർടിസി നൽകിയെങ്കിലും ക്ലാസ് മുറിയായി പണിതെടുത്തത് വിദ്യാഭ്യാസ വകുപ്പാണ്.

അഞ്ചു ദിവസം കൊണ്ടാണ് ബസ് ക്ലാസ് മുറിയാക്കിയത്.

ആകെ മൊത്തം കളർഫുള്ളാണ് ബസിന് ഉൾവശം.

ക്ലാസ് മുറി എസിയാണെന്നു പ്രത്യേകം പറയേണ്ടതില്ല.

സ്മാർട് ടിവി, ഇരിക്കാൻ വർണ ചിത്രങ്ങളുള്ള കസേരയും വച്ചെഴുതാൻ ടേബിളുമുണ്ട്.

Web Stories

For More Webstories Visit:

www.manoramaonline.com/web-stories/career.html
Read Article