കെ–ടെറ്റിന് ഇളവ് ആർക്കൊക്കെ?

https-www-manoramaonline-com-web-stories-career-2022 2no7g0m8vhe253gp712eto0drb web-stories https-www-manoramaonline-com-web-stories-career 772utp5q8stq14t15g890t62kh

2012 മാർച്ച് 31നോ അതിനു മുൻപോ റഗുലർ ഒഴിവുകളിൽ നിയമിതരായ അധ്യാപകർ.

Image Credit: AJP/Shutterstock

എംഎഡ് ബിരുദധാരികൾ (ജിഒ തീയതി 25.07.2012).

Image Credit: Syda Productions/Shutterstock

റൂൾ 43 അവകാശികളെ കെ–ടെറ്റ് നേടുന്നതിൽനിന്ന് ഒഴിവാക്കിയിട്ടില്ല.

Image Credit: Tutatamafilm/Shutterstock

2019–20 വരെ നിയമിതരായ അധ്യാപകർക്കു കെ–ടെറ്റ് പാസാകാൻ 2020–21 സ്കൂൾ വർഷാവസാനം വരെ സമയം നീട്ടി നൽകി.

Image Credit: omkar.a.v/Shutterstock
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/career.html
Read Article