ഉപരിപഠനം ‘3 ഇഡിയറ്റ്സിലെ’ ഫർഹാനെപ്പോലെയാവരുത്

before-choosing-a-course-look-at-your-interests content-mm-mo-web-stories content-mm-mo-web-stories-career 2ibeuk6sb1qir297d5kcvbghcm 4ece164p7692263n20vgspa61j content-mm-mo-web-stories-career-2022

സ്വന്തം ഭാവിയെക്കുറിച്ചും കരിയറിനെക്കുറിച്ചും കൃത്യമായ ആസൂത്രണം വേണം.

Image Credit: Photo Credit : wong yu liang/ Shutterstock

ഇഷ്ടപ്പെട്ടത് ഇഷ്ടത്തോടെ പഠിക്കുക. അവസരങ്ങൾ പിന്നാലെ വന്നുകൊള്ളും.

Image Credit: Creativa Images / Shutterstock

ഫൊട്ടോഗ്രഫിയിൽ തൽപരനായിട്ടും അച്ഛന്റെ ആഗ്രഹത്തിനു വഴങ്ങി ഫർഹാൻ ഇംപീരിയൽ കോളജിൽ ചേരുന്നു.

Image Credit: Three Idiots

ഇഷ്ട മേഖല തീരുമാനിച്ചുകഴിഞ്ഞാൽ ആ മേഖലയിലെ പ്രധാന പ്രവേശനപരീക്ഷകളിലേക്കുള്ള തയാറെടുപ്പ് നേരത്തേ തുടങ്ങാം.

Image Credit: photosthai/ Shutterstock