പരാജയത്തെ ആത്മവിശ്വാസത്തോടെ നേരിടാം

https-www-manoramaonline-com-web-stories-career-2022 fmsqmi2i840ct014uv5oqkhh0 web-stories https-www-manoramaonline-com-web-stories-career 4d9k80768atc2gkq0egt6beqi3

പരാജയത്തെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള ആറു വഴികൾ ഡോ. സൈലേഷ്യ മനോരമ ഓൺലൈൻ വായനക്കാർക്കായി പങ്കുവയ്ക്കുന്നു.

Image Credit: Zaileshia

വീണ്ടും പരീക്ഷയെത്തുമ്പോൾ മുൻപത്തെ സാഹചര്യം ആവർത്തിക്കുമോയെന്ന് അവർ വല്ലാതെ ഭയക്കും. ആന്റിസിപ്പേറ്ററി ആങ്സൈറ്റി എന്നാണ് അതിനു പറയുന്ന പേര്.

Image Credit: Krakenimages.com/Shutterstock

ഉപരിപഠനയോഗ്യതാ മാർക്ക് കടക്കാനായില്ല എന്നത് പരാജയമല്ലെന്ന് തിരിച്ചറിയണം. അതിന്റെ പേരിൽ വൈകാരിക സമ്മർദമോ നാണക്കേടോ തോന്നേണ്ടതില്ല.

Image Credit: fizkes/Shutterstock

പരീക്ഷയിലെ മാർക്ക് മാത്രമല്ല ജീവിതവിജയത്തെ നിർണയിക്കുന്നത്.

Image Credit: file404/Shutterstock
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/career.html
Read Article