ഗ്രാമീൺ ബാങ്കുകളിൽ 8106 ഒഴിവ്

https-www-manoramaonline-com-web-stories-career-2022 7lnud8gu09mli93b61aisfr43b 58tafg8ism6purresdm62ci3u8 web-stories https-www-manoramaonline-com-web-stories-career

ഐബിപിഎസ് നടത്തുന്ന ഓൺലൈൻ പൊതുപരീക്ഷയ്‌ക്കു ജൂൺ 27 വരെ ഓൺലൈനായി അപേക്ഷിക്കാം.

Image Credit: michaeljung/ Shutterstock

വിവിധ തസ്തികകളിലായി 8,106 ഒഴിവുണ്ട്.

Image Credit: AshTproductions1/Shutterstock

കേരള ഗ്രാമീൺ ബാങ്കിൽ നിലവിൽ 247 ഒഴിവു റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Image Credit: Mangostar/ Shutterstock

പൊതുപരീക്ഷയിൽ (സിഡബ്ല്യുഇ) നേടുന്ന സ്‌കോറിന്റെ അടിസ്‌ഥാനത്തിലാണു പ്രാഥമിക തിരഞ്ഞെടുപ്പ്.

Image Credit: Dioniya/ Shutterstock
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/career.html
Read Article