ശ്രുതി കൊതിച്ച ജോലി സ്വന്തമാക്കിയ കഥ

https-www-manoramaonline-com-web-stories-career-2022 2lgbqq29g9o3r17hvcdquukbsh web-stories 1ml25ljubb1iv34hg55pakn5n6 https-www-manoramaonline-com-web-stories-career

ശ്രുതിയുടെ വാക്കിൽ പറഞ്ഞാൽ മുൻപത്തെ ജീവിതവും ഇന്നത്തെത്തേതും തമ്മിൽ അജഗജാന്തരമുണ്ട്.

Image Credit: Sruthi Ashok

കുട്ടിക്കാലം മുതൽ ശ്രുതിക്ക് പാചകം വളരെ ഇഷ്ടമായിരുന്നു.

Image Credit: Sruthi Ashok

മനസ്സ് ആഗ്രഹിച്ചത് നേടാൻ തുനിഞ്ഞിറങ്ങിയപ്പോൾ ആ യാത്ര ചെന്നു നിന്നത് കുവൈത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ്.

Image Credit: Sruthi Ashok

ഐടി മേഖലയിൽ കരിയർ തുടങ്ങിയ ശ്രുതി ഇപ്പോൾ പഞ്ചനക്ഷത്രഹോട്ടലിലെ ഷെഫാണ്.

Image Credit: Sruthi Ashok

മനസ്സിനിണങ്ങിയ ജോലി എന്ന ലക്ഷ്യത്തിലേക്ക് ശ്രുതിയെത്തിയത് വ്യക്തിജീവിതത്തിലുൾപ്പടെയുള്ള ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ടാണ്.

Image Credit: Sruthi Ashok
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/career.html
Read Article