ബുക്കർ ഇന്റർനാഷനലിൽ ഇന്ത്യയുടെ ശ്രീ !

content-mm-mo-web-stories content-mm-mo-web-stories-career 2rvjocvpt6e6q5efdh28ptuuka current-affairs-geetanjali-shree-first-booker-awardee-for-an-Indian-language content-mm-mo-web-stories-career-2022 ftqkr7cocut877mep5c6urms3

വിവിധ ലോകഭാഷകളിൽ നിന്ന് ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തിയ മികച്ച നോവലിനു നൽകുന്ന ബുക്കർ ഇന്റർനാഷനൽ പുരസ്കാരം

Image Credit: David Cliff / AP Photo

ഗീതാഞ്ജലി ശ്രീയുടെ ഹിന്ദി നോവൽ റേത് സമാധിയുടെ പരിഭാഷ ‘ടൂം ഓഫ് സാൻഡ്’ സ്വന്തമാക്കിയത്

Image Credit: David Cliff / AP Photo

ആദ്യമായാണ് ഹിന്ദിയിൽ നിന്നുള്ള രചന ഈ പുരസ്കാരം നേടുന്നത്. ഡെയ്സി റോക്‌വെലാണ് ഇംഗ്ലിഷ് പരിഭാഷ നിർവഹിച്ചത്

Image Credit: David Cliff / AP Photo

135 പുസ്തകങ്ങളിൽ നിന്നാണ് റേത് സമാധി ഉൾപ്പെടെ 6 പുസ്തകങ്ങളുടെ ചുരുക്കപ്പട്ടിക ബുക്കർ സമിതി തയാറാക്കിയത്

Image Credit: David Cliff / AP Photo

50,000 പൗണ്ട് സമ്മാനത്തുക ഗീതാഞ്ജലിയും പരിഭാഷകയും പങ്കിടും. 2018 ലാണ് റേത് സമാധി പുറത്തിറങ്ങിയത്

Image Credit: David Cliff / AP Photo

ഇന്ത്യ– പാക്ക് വിഭജന കാലത്തെ ദുരന്തസ്മരണകളുമായി ജീവിക്കുന്ന വയോധിക പാക്കിസ്ഥാനിലേക്കു യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നതാണ് റേത് സമാധിയുടെ ഇതിവൃത്തം. 2005 ലാണു ബുക്കർ ഇന്റർനാഷനൽ അവാർഡിന് തുടക്കം കുറിച്ചത്

Image Credit: David Cliff / AP Photo