സ്പീൽബർഗിന്റെ പ്രശസ്ത വാചകങ്ങൾ

https-www-manoramaonline-com-web-stories-career-2022 5q7omnrdf43c9tmbk6h1cv1hme f6vh18s26c59gt03jta578sco web-stories https-www-manoramaonline-com-web-stories-career

ഞാൻ എന്നെ ശുഭാപ്തി വിശ്വാസി എന്നു വിളിക്കുന്നില്ല. പക്ഷേ, എന്റെ ഉള്ളിൽ എന്നും നല്ല പ്രതീക്ഷകളുണ്ട്. ഈ രാജ്യത്തെക്കുറിച്ചും ഈ ലോകത്തെക്കുറിച്ചുമുള്ള തെളിച്ചമുള്ള പ്രതീക്ഷകൾ

Image Credit: Joel C Ryan/Invision/AP

നിങ്ങൾ നിങ്ങളുടെ സിനിമ സ്വപ്നം കണ്ടുകൊണ്ടിരിക്കാതെ, അത് സൃഷ്ടിക്കാൻ ശ്രമിക്കുക

Image Credit: Francois Mori /AP Photo

എല്ലാ നല്ല ആശയങ്ങളും മോശമായ ആശയമായാണ് ആരംഭിക്കുന്നത്. അതാണ് അവ നടപ്പിലാക്കാൻ കൂടുതൽ സമയമെടുക്കുന്നത്

Image Credit: AFP Photo / Reliance Entertainment

ഞാൻ സ്വപ്നങ്ങൾ കാണുന്നത് രാത്രിയിലല്ല, പകൽ വെളിച്ചത്തിലാണ്. ആ സ്വപ്നങ്ങളൊക്കെയും ജീവിതത്തിനു വേണ്ടിയുള്ളതാണ്

Image Credit: Regis Duvignau / Reuters

എനിക്കു പ്രായമായാലും ഞാൻ ചെയ്ത കാര്യങ്ങൾക്കു പ്രായമാകില്ല. എന്നതാണ് എന്റെ വലിയ ആശ്വാസം

Image Credit: Mark J. Terrill / AP Photo

വിജയമായാലും പരാജയമായാലും എന്റെ ഓരോ സിനിമകളെ കുറിച്ചും ഞാൻ അഭിമാനിക്കുന്നു

Image Credit: Shashank Parade/PTI Photo
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/career.html