പിഎസ്‌സി ഉത്തരക്കടലാസ് അസാധുവാകുന്നതെങ്ങനെ?

content-mm-mo-web-stories content-mm-mo-web-stories-career 427784dk12nmb8br2dlp18ml7i 3lrgh60ng5la90lu9q3h66slff content-mm-mo-web-stories-career-2022 in-which-case-is-omr-sheet-rejected

മുൻപൊക്കെ റജിസ്റ്റർ നമ്പർ തെറ്റായി രേഖപ്പെടുത്തിയ കാരണത്താലായിരുന്നു കൂടുതൽ അസാധു.

Image Credit: NIKS ADS / Shutterstock

പിഎസ്‌സി പരീക്ഷ എഴുതുന്നവരുടെ ഉത്തരക്കടലാസുകൾ ചില സാഹചര്യങ്ങളിൽ അസാധുവാകാറുണ്ട്.

Image Credit: Asia Images Group/ Shutterstock

റജിസ്റ്റർ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ അനുവദിച്ച സ്ഥലത്തല്ലാതെ രേഖപ്പെടുത്തിയാൽ അസാധുവാകും.

Image Credit: fizkes/Shutterstock

ബാർകോഡ് വികൃതമാക്കിയാൽ അസാധുവാകും.

Image Credit: Krakenimages.com/Shutterstock