ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് കൺമണിക്ക്

https-www-manoramaonline-com-web-stories-career-2022 36r5vfr38n26veq1cafr7h3l8e 17sgrn3d77a4h261tvj63o4vro web-stories https-www-manoramaonline-com-web-stories-career

പ്രചോദനം എന്ന വാക്കിന് ഒരു ആൾരൂപമുണ്ടെങ്കിൽ അതാണ് കൺമണി എന്ന പെൺകുട്ടി.

Image Credit: Kanmony

ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയാണ് ഈ മാവേലിക്കര സ്വദേശി വാർത്തകളിൽ നിറയുന്നത്.

Image Credit: Kanmony

കാലുകൾ കൊണ്ടു പരീക്ഷയെഴുതിയാണ് ഉന്നത വിജയം കരസ്ഥമാക്കിയത്.

Image Credit: Kanmony

വിരസതയകറ്റാൻ മറ്റൊരു പുതിയ കാര്യം കൂടി പഠിച്ചു. നെറ്റിപ്പട്ടവും തിടമ്പും നിർമിക്കാൻ.

Image Credit: Kanmony

സംഗീതത്തിൽ ബിരുദാനന്തര ബിരുദം നേടാനും സംഗീതം തന്നെ കരിയറായി തിരഞ്ഞെടുക്കാനുമാണ് താൽപര്യം.

Image Credit: Kanmony
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/career.html
Read Article