ജൂൺ 27ന് എന്ത് സംഭവിച്ചു?

https-www-manoramaonline-com-web-stories-career-2022 2blarviugu3sbafqs4j0fiegek 7b0afol9397iii93pcitl45fl2 web-stories https-www-manoramaonline-com-web-stories-career

1967 ലോകത്തെ ആദ്യ എടിഎം നോർത്ത് ലണ്ടനിലെ എൻഫീൽഡിൽ തുറന്നു.ബാർക്ലെയ്‍സ് ബാങ്കിന്റേതായിരുന്നു ഈ എടിഎം

Image Credit: HBRH / Shutterstock.com

ഷില്ലോങ്ങിൽ ജനിച്ച ജോൺ ഷെഫേർഡ് ബാരൺ എന്ന ബ്രിട്ടിഷുകാരനാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. ഓട്ടമേറ്റഡ് ടെല്ലർ മെഷിൻ എന്നതിന്റെ ചുരുക്കെഴുത്താണ് എടിഎം

Image Credit: Hadrian / Shutterstock.com

ഇന്ത്യയിലെ ആദ്യ എടിഎം ആരംഭിച്ചത് 1987 ൽ മുംബൈയിൽ ആയിരുന്നു. എച്ച്എസ്ബിസിയുടെ (ഹോങ്കോങ് ആൻഡ് ഷാങ്‌ഹായ് ബാങ്കിങ് കോർപറേഷൻ ലിമിറ്റഡ്) എടിഎം ആയിരുന്നു ഇത്

Image Credit: Adriaticfoto / Shutterstock.com

കേരളത്തിലെ ആദ്യ എടിഎം 1993 ൽ തിരുവനന്തപുരത്തെ വെള്ളയമ്പലത്ത് ആരംഭിച്ചതു ബ്രിട്ടിഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ് ആയിരുന്നു

Image Credit: Sara_K / Shutterstock.com
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/career.html