ഹാപ്പി ബർത്ത്‍ഡേ ‘ഐഫോൺ’

https-www-manoramaonline-com-web-stories-career-2022 39s1d839pnse12153t31bm07i4 web-stories https-www-manoramaonline-com-web-stories-career 5ka7dqh80vn22llu33lapll0t7

ആദ്യ ആപ്പിൾ സ്മാർട് ഫോണായ ‘ഐഫോൺ’ യുഎസിൽ വിപണിയിലിറക്കി

Image Credit: Duvignau / Reuters

ആപ്പിൾ സിഇഒ സ്റ്റീവ് ജോബ്സ് ഐഫോണിന്റെ വരവു പ്രഖ്യാപിച്ചത് 2007 ജനുവരി 9 നാണ്

Image Credit: Robert Galbraith / Reuters

3.5 ഇഞ്ച് ഡയഗണൽ സ്ക്രീനും 2 മെഗാപിക്സൽ ക്യാമറയുമായിരുന്നു ആദ്യ മോഡലിൽ. 4 ജിബി മോഡലിന് 499 ഡോളറും 8 ജിബി മോഡലിന് 599 ഡോളറുമായിരുന്നു വില

Image Credit: AFP Photo

2008 ജൂലൈ 11 നാണ് ഐഫോൺ 3G പുറത്തിറങ്ങിയത്. ഇതായിരുന്നു ഇന്ത്യയിൽ പുറത്തിറക്കിയ ആദ്യ ഐ ഫോൺ. ആദ്യമായി നാലിഞ്ച് സ്ക്രീനുമായി ഐഫോൺ 5 പുറത്തിറങ്ങിയത് 2012 സെപ്റ്റംബറിലായിരുന്നു

Image Credit: Farknot Architect / Shutterstock

ഐഫോൺ 13 പ്രൊ മാക്സ്, ഐഫോൺ 13 പ്രൊ, ഐഫോൺ 13, ഐഫോൺ 13 മിനി, ഐഫോൺ എസ്ഇ3 എന്നിവയാണ് ആപ്പിളിന്റെ പുതിയ മോഡലുകൾ

Image Credit: Apple Official Website
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/career.html