സിവിൽ സർവീസ് കേരള ടോപ്പർ

1nlrf2vkmnbqq5jiudor6ncrns https-www-manoramaonline-com-web-stories-career-2022 4qopmift7bjgndtm3sonjmhpek web-stories https-www-manoramaonline-com-web-stories-career

സുരക്ഷിതമായ ജോലി കളഞ്ഞ് ഐഎഎസ് പരിശീലനം.

Image Credit: Justin jose, Antony Baby

റിച്ചാർഡ് തേലറിന്റെ (Richard Thaler) നഡ്ജ് എന്ന പുസ്തകവും വായിച്ചു.

എനിക്കു ചുറ്റും നല്ലൊരു സപ്പോർട്ട് സിസ്റ്റമുണ്ടായിരുന്നതുകൊണ്ട് മൂന്നാം വട്ടവും പരിശ്രമിക്കാനും വിജയിക്കാനും കഴിഞ്ഞു.

Image Credit: Dileep K. Kainikkara

നൊബേൽ സമ്മാന ജേതാക്കളായ അഭിജിത് ബാനർജിയും എസ്തർ ഡുഫ്ളോയും ചേർന്നെഴുതിയ പുവർ ഇക്കണോമിക്സ് അടുത്തിടെ വായിച്ചിരുന്നു.

ഒരു സഹോദരിയുണ്ട് അമലു കെ. കൈനിക്കര. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം ചെയ്യുന്നു.

ഭരണഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കാൻ ലക്ഷ്മികാന്തിന്റെ പുസ്തകങ്ങളാണ് പിന്തുടർന്നിരുന്നത്.

ചരിത്രം പഠിക്കാനായി വിപിൻ ചന്ദ്രയുടെ പുസ്തകങ്ങൾ ഏറെ സഹായിച്ചിട്ടുണ്ട്.

Web Stories

For More Webstories Visit:

www.manoramaonline.com/web-stories/career.html
Read Article