'67' എസ്ബിെഎയ്ക്ക് വെറുമൊരു സംഖ്യയല്ല

https-www-manoramaonline-com-web-stories-career-2022 5eav1a7cciaf7hc8h73flh8shk web-stories https-www-manoramaonline-com-web-stories-career 4gtuhk8a15pi84gqc8qacv80ui

ചരിത്രത്തിൽ 1 ജൂലൈ 1955

ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയായി

1806 ജൂൺ 2 നു നിലവിൽ വന്ന ബാങ്ക് ഓഫ് കൽക്കട്ട 1809 ജൂൺ 2നു ബാങ്ക് ഓഫ് ബംഗാൾ ആയി. 1840 ഏപ്രിൽ 15നു ബാങ്ക് ഓഫ് ബോംബെയും 1843 ജൂലൈ 1നു ബാങ്ക് ഓഫ് മദ്രാസും നിലവിൽ വന്നു

ബാങ്ക് ഓഫ് ബംഗാൾ, ബാങ്ക് ഓഫ് ബോംബെ, ബാങ്ക് ഓഫ് മദ്രാസ് എന്നിവ ചേർന്നാണ് 1921 ജനുവരി 27ന് ഇംപീരിയൽ ബാങ്ക് നിലവിൽ വന്നത്. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ഇംപീരിയൽ ബാങ്കിന് 172 ബ്രാഞ്ചും ഇരുനൂറിലധികം സബ് ഓഫിസും ഉണ്ടായിരുന്നു

മലയാളി ജോൺ മത്തായി ആയിരുന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ ചെയർമാൻ. മുംബൈ ആസ്ഥാനമായ എസ്ബിഐയുടെ ലോഗോ ഡിസൈസൻ ചെയ്തത് അഹമ്മദാബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ആണ്

Web Stories

For More Webstories Visit:

www.manoramaonline.com/web-stories/career.html
Read Article