ആഞ്ജല മെർക്കലിന്റെ ‘പേടി’

3868lmcafgtda3gqo6sg65s81e https-www-manoramaonline-com-web-stories-career-2022 web-stories 3lpop4csi7tcn7mro775051o4a https-www-manoramaonline-com-web-stories-career

2015–ൽ ലോകത്തെ ഏറ്റവും ശക്തരായ സ്ത്രീകളിൽ ഒന്നാമതായി ഫോബ്സ് മാസിക തിരഞ്ഞെടുത്ത ജർമൻ ചാൻസലർ ആഞ്ജല മെർക്കലിന് നായ്ക്കളെ ഭയമാണ്

Image Credit: Macdougall / AFP

പണ്ടൊരിക്കൽ മെർക്കലിനെ നായ കടിച്ചിട്ടുണ്ട്. അതിനുശേഷമാണ് ഈ പേടി തുടങ്ങിയത്

Image Credit: Aravind Jain / The Week

പൂർണമായി രാഷ്ട്രീയപ്രവർത്തനത്തിന് ഇറങ്ങുന്നതിനു മുൻപ് ശാസ്ത്രഗവേഷകയായിരുന്നു ആഞ്ജല

Image Credit: Michael Sohn / AP Photo

വിഖ്യാത ശാസ്ത്രജ്ഞ മേരി ക്യൂറിയായിരുന്നു അക്കാലത്ത് മെർക്കലയുടെ ‘റോൾ മോഡൽ’

Image Credit: Michael Sohn / AP Photo
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/career.html