തുർക്കി ഇനി ‘തുർക്കിയ’

62kn2ea2fc65a3nnkl9pc3sqpi content-mm-mo-web-stories content-mm-mo-web-stories-career vg60e1o6t3r7v8v9dlmss6886 content-mm-mo-web-stories-career-2022 general-knowledge-series-why-did-turkey-change-its-name-to-turkiye

രാജ്യത്തിന്റെ പേര് തുർക്കിയ എന്നാക്കണമെന്നുള്ള തുർക്കിയുടെ ആവശ്യം ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ചു

Image Credit: Joshua Davenport/Shutterstock.com

ടർക്കി കോഴിയുടെ ഓർമയുണർത്തുന്നതും മറ്റു നിഷേധ സൂചനകളുള്ളതുമായ തുർക്കി എന്ന പേര് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണു പേരുമാറ്റം ആവശ്യപ്പെട്ടു തുർക്കി യുഎന്നിനു കത്തു നൽകിയത്

Image Credit: Nejdet Duzen/Shutterstock.com

1923ൽ റിപ്പബ്ലിക്കായതു മുതൽ തുർക്കി ഭാഷയിൽ രാജ്യത്തിന്റെ പേര് എഴുതുന്നതും ഉച്ചരിക്കുന്നതും തുർക്കിയ എന്നാണ്

Image Credit: Madrugada Verde/Shutterstock.com

പേരുമാറ്റം ആഗോളതലത്തിൽ നിലവിൽ വരാനായിട്ടുള്ള വിവിധ നടപടികളുടെ ഭാഗമായിട്ടായിരുന്നു യുഎന്നിനോടുള്ള അഭ്യർഥന

Image Credit: Kate Spiridonova/Shutterstock.com