ഐഎഫ്എസ് റാങ്ക് ജേതാവ് നീതു ജോർജജ്

https-www-manoramaonline-com-web-stories-career-2022 7at8ghieduvm0d3r3mo779vskt 67r1ibv7a3hroi359jl32nq8ie web-stories https-www-manoramaonline-com-web-stories-career

ഐഎഫ്എസ് പരീക്ഷയിൽ ദേശീയ തലത്തിൽ 28–ാം റാങ്ക് നേടി നീതു ജോർജജ്.

Image Credit: Neethu George

നീതു ഇപ്പോൾ ഐഎഫ്എസ് ഓഫിസറാകാനുള്ള തയാറെടുപ്പിലാണ്.

Image Credit: Neethu George

അഖിലേന്ത്യാ തലത്തിൽ അഭിമുഖത്തിൽ ഏറ്റവും ഉയർന്ന മാർക്കും നീതു സ്വന്തമാക്കി.

Image Credit: Neethu george

സ്കൂളിൽ പഠിക്കുന്ന സമയത്ത് ആഗ്രഹിച്ചത് ഐഎഎസ് ഓഫിസറാകാനാണ്.

Image Credit: Neethu George

ഫോറസ്റ്റ് ഓഫിസർ എന്ന ആഗ്രഹം തോന്നിയത് ബിരുദ പഠനത്തിന്റെ അവസാന വർഷത്തിലാണ്.

Image Credit: Neethu George
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/career.html
Read Article