ബിൽ ഗേറ്റ്സും ‘ഡാവിഞ്ചി’യും

content-mm-mo-web-stories content-mm-mo-web-stories-career 6o1h0og9cc90hnlc6edheuvf7i dasddp17d076sliforhegjrnq content-mm-mo-web-stories-career-2022 leonardo-da-vinci-book-codex-leicester-and-bill-gates

മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകത്തിലെ കോടീശ്വരന്മാരിൽ ഒരാളുമാണ് ബിൽ ഗേറ്റ്സ്

Image Credit: Nicholas Kamm / AFP Photo

ലിയനാർഡോ ഡാവിഞ്ചിയുടെ കോഡക്സ് ലീസസ്റ്റർ എന്ന പുസ്തകത്തിന്റെ കൈയഴുത്തുപ്രതി ബിൽ ഗേറ്റ്സ് സ്വന്തമാക്കി. 3.08 കോടി ഡോളറാണ് അദ്ദേഹം ഇതിനായി മുടക്കിയത്. ഏകദേശം 218 കോടി രൂപ!

Image Credit: Robyn Beck / AFP Photo

ഭൂരിഭാഗം സ്വത്തുക്കളും സേവനത്തിനാണ് ബിൽ ഗേറ്റ്സ് ഉപയോഗിക്കുന്നത്. മുൻഭാര്യ മെലിൻഡയുമായി ചേർന്നു നടത്തുന്ന ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ ലോകത്തിലെ തന്നെ പ്രമുഖ ചാരിറ്റി സ്ഥാപനമാണ്

Image Credit: Manvender Vashist / PTI Photo

ബിൽ ഗേറ്റ്സിന് ഒരേയൊരു ഭാഷയേ അറിയൂ; ഇംഗ്ലിഷ്!

Image Credit: Manish Swarup / AP Photo