വിദേശ പഠനത്തിന് സാറ്റ് സ്കോർ പ്രധാനമോ?

https-www-manoramaonline-com-web-stories-career-2022 28l7udiivb44krog69c1khk86l web-stories https-www-manoramaonline-com-web-stories-career 1rj5110s8huqk7medof82dbrsr

നീതിപൂർവമായ പ്രവേശനം ഉറപ്പാക്കാനാണു സർവകലാശാലകൾ സാറ്റ്–സ്കോറിനെ ആശ്രയിക്കുന്നത്.

Image Credit: DMITRII-SIMAKOV/Shutterstock

പല രാജ്യങ്ങളിലും പരീക്ഷയിൽ അത്യുദാരമായി ലഭിക്കുന്ന മാർക്കുകളുടെ വിശ്വാസ്യത ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്നില്ല.

Image Credit: wong-yu-liang / Shutterstock

ഗൾഫ് മലയാളികളിൽ പലരും ഈ രീതി സ്വീകരിച്ചുവരുന്നു.

Image Credit: Take-A-Pix-Media / Shutterstock

ആഗോളതലത്തിൽ വർഷം തോറും 70 ലക്ഷത്തോളം കുട്ടികൾ സാറ്റിനു തയാറെടുക്കുന്നു.

Image Credit: Stock 4you/Shutterstock
വിദേശ പഠനത്തിന് സാറ്റ് സ്കോർ പ്രധാനമോ?

For More Webstories Visit:

www.manoramaonline.com/web-stories/career.html
Read Article