ചരിത്രത്തിൽ ജൂലൈ 12

content-mm-mo-web-stories content-mm-mo-web-stories-career today-in-history-12-july-2022 3v8nip27v30r5kg9fjv2ieonoe content-mm-mo-web-stories-career-2022 3aqh7dhnbq7t237i0hgt69oqnf

1982 നാഷനൽ ബാങ്ക് ഫോർ അഗ്രികൾചർ ആൻഡ് റൂറൽ ഡവലപ്മെന്റ് (നബാർഡ്) സ്ഥാപിതമായി

Image Credit: NABARD Official Web Site

1979 മാർച്ച് 30 നു നിലവിൽ വന്ന ബി. ശിവരാമൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണു നബാർഡ് നിലവിൽ വന്നത്. 1982 നവംബർ 5നു പ്രധാനമന്ത്രി ഇന്ദിര ഗാന്ധി നബാർഡ് രാജ്യത്തിനു സമർപ്പിച്ചു

Image Credit: Ravi Bhor Photography/Shutterstock.com

കൃഷിക്കും ഗ്രാമവികസനത്തിനുമുള്ള ദേശീയ ബാങ്കായ നബാർഡിന്റെ ആസ്ഥാനം മുംബൈ ആണ്. ചെറുകിട വായ്പ്പകളുടെ നിയന്ത്രകൻ എന്നറിയപ്പെടുന്നു

Image Credit: Stockimagesbank/Shutterstock.com

നബ്കിസാൻ ഫിനാൻസ് ലിമിറ്റഡ്, നബ് സമൃദ്ധി ഫിനാൻസ് ലിമിറ്റഡ്, നബ്ഫിൻസ് ലിമിറ്റഡ്, നബ് ഫൗണ്ടേഷൻ, നബ്കൺസ് തുടങ്ങിയവ നബാർഡിന്റെ അനുബന്ധ സ്ഥാപനങ്ങളാണ്

Image Credit: Niks Ads/Shutterstock.com