നീറ്റ് ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

https-www-manoramaonline-com-web-stories-career-2022 28n0tr8c4n5bs6h7r9lrd1ole9 3c04ugmdajmqdotcdckemg2a4j web-stories https-www-manoramaonline-com-web-stories-career

ദേശീയ മെഡിക്കൽ യുജി പ്രവേശനപരീക്ഷ ‘നീറ്റ്’ 17ന് ഉച്ചതിരിഞ്ഞ് 2 മുതൽ 5.20 വരെ.

Image Credit: wavebreakmedia/shutterstock

ചോദ്യങ്ങളെല്ലാം വായിക്കാൻ നേരം കളയരുത്.

Image Credit: smolaw/shutterstock

നീണ്ട കയ്യുളള ഉടുപ്പുകൾ, വലിയ ബട്ടൺ എന്നിവ അനുവദിക്കില്ല.

Image Credit: Prathankarnpap/shutterstock

പരീക്ഷയ്ക്കു പോകുന്നവർ പാലിക്കേണ്ട നിബന്ധനകൾ ഇൻഫർമേഷൻ ബുള്ളറ്റിനിലും അഡ്മിറ്റ് കാർഡിന്റെ മൂന്നും നാലും പുറങ്ങളിലുമുണ്ട്.

Image Credit: WESTOCK PRODUCTIONS/Shutterstock
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/career.html
Read Article