തെറ്റരുത് ആ തീരുമാനം

https-www-manoramaonline-com-web-stories-career-2022 6ag7tvu82qgrbhg3icl294ismd 58ikcdibbqni69fr69nqfanclm web-stories https-www-manoramaonline-com-web-stories-career

ഹ്യുമാനിറ്റീസ് വിഷയങ്ങളോട് മലയാളികൾക്കു പലപ്പോഴും നെഗറ്റീവ് ചിന്താഗതിയാണ്.

പഠന ശേഷം വിവിധ മേഖലകളിലേക്കു തിരിയാനുള്ള അവസരങ്ങൾ കൊമേഴ്സ് വിദ്യാർഥികൾക്കു ലഭിക്കുന്നു.

ഏതു രാജ്യത്തും ജോലിസാധ്യതയുള്ള പ്രഫഷനാണ് നഴ്സിങ്.

ബിടെക് ബിരുദമാണ് ടെക്നോളജി കോഴ്സുകളിലേക്കുള്ള പ്രഥമ പടി..

ഉചിതമായ തീരുമാനമെടുക്കാം ജീവിതത്തിന്റെ ആ ടേണിങ് പോയിന്റിൽ.

Image Credit: Ground-Picture/ Shutterstock

സയൻസ് വിഷയങ്ങളിലെ പഠനം തുറന്നിടുന്നതു വലിയ അവസരങ്ങളാണ്.

Web Stories

For More Webstories Visit:

www.manoramaonline.com/web-stories/career.html
Read Article