ഇഷ്ടമുള്ളവയെ ഒപ്പം കൂട്ടി റഫ

https-www-manoramaonline-com-web-stories-career-2022 3sl8ud9b20040ge2doi6vi2lre web-stories https-www-manoramaonline-com-web-stories-career 5e7smd7n70f80u4a4ftlja4d7g

വിരൽത്തുമ്പിലും നാവിൻ തുമ്പിലും ഒരുപോലെ ദൈവാനുഗ്രഹം സിദ്ധിച്ച കലാകാരി റഫ റാസിഖ്.

Image Credit: Rafa Razik

വീടിന്റെ അകത്തളങ്ങൾ കുറഞ്ഞ ചെലവിൽ എങ്ങനെ ആകർഷകമാക്കാം എന്ന ചിന്തയിലൂന്നിയാണ് ഓരോ വർക്കും പൂർത്തിയാക്കുന്നത്.

Image Credit: Rafa Razik

വരയ്ക്കാനുള്ള ഇഷ്ടമാണ് പ്ലസ്ടുവിന്  ശേഷം ആർക്കിടെക്ചർ പഠിക്കാൻ ഇന്ധനമായത്.

Image Credit: Rafa Razik

ഭർത്താവ്  സുഹൈർ സിദ്ധീഖും മകൾ ഫരീൻ സുഹൈറും ഉൾപ്പെടുന്ന കുടുംബം നിറഞ്ഞ പ്രോത്സാഹനവുമായി ഒപ്പമുണ്ട്.

Image Credit: Rafa Razik

അവിചാരിതമായി പടി കടന്നെത്തിയ മറ്റൊരു ഇഷ്ടമാണ് അറബിക് കാലിഗ്രഫി.

Image Credit: Rafa Razik

സംഗീത വഴിയിൽ സഹയാത്രികരായ സഹോദരങ്ങൾ തൂബ റാസിഖ്, ദാന റാസിഖ്, ദുറ റാസിഖ് എന്നിവരും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്.

Image Credit: Rafa Razik
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/career.html
Read Article